തൂഫാൻ 2.0 September 28, 2026 ഓപ്പറേഷൻ തൂഫാൻ 2.O പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘടനം സംബന്ധിച്ച് തോടന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ ബ്ലോക്ക് വൈസ് പ്രസിഡണ്ട് ശ്രീമതി.നസീമ തട്ടാംകുനിയിൽ പതാക ഉയർത്തി.തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.