ഒറ്റ നോട്ടത്തിൽ
ഞങ്ങളെക്കുറിച്ച്
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത്. വികേന്ദ്രീകൃത ആസൂത്രണത്തിലൂടെയും വിവിധ വികസന പദ്ധതികളുടെ കാര്യക്ഷമമായ ആസൂത്രണവും നിർവഹണവും വഴിയും ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ജനങ്ങളുടെ വികസനത്തിനും ക്ഷേമത്തിനുമായി പ്രവർത്തിക്കുന്നു.
ഓഫീസ് വിലാസം:
തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, തോടന്നൂർ പി.ഒ., പിൻ – 673541, വടകര താലൂക്ക്, കോഴിക്കോട് ജില്ല, കേരളം.
ഗ്രാമ പഞ്ചായത്തുകൾ:
ആയഞ്ചേരി, തിരുവള്ളൂർ, മണിയൂർ, വില്യാപ്പള്ളി.
ലോക്സഭാ മണ്ഡലം:
വടകര
നിയമസഭാ മണ്ഡലം:
കുറ്റ്യാടി
ആകെ ബ്ലോക്ക് ഡിവിഷനുകൾ:
14