പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ബ്ലോക്ക്‌ പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. ഡിവിഷന്‍ മെമ്പർമാർ : പഞ്ചായത്തിലെ ഓരോ ഡിവിഷനില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്

ടി കെ അഷ്‌റഫ്‌

പ്രസിഡൻ്റ്

നസീമ തട്ടാംകുനിയില്‍

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ടി എന്‍ മനോജ്‌

ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി

ശ്രീജ തറവട്ടത്ത്

ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഹാരിസ് മുറിച്ചാണ്ടി

ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി

മോഹന്‍രാജ് വി പി

സെക്രട്ടറി, ബ്ലോക്ക് പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

തോടന്നൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫീസ്,തോടന്നൂര്‍ പോസ്റ്റ്‌ , 673541, വടകര താലൂക്ക്‌, കോഴിക്കോട് ജില്ല

പഞ്ചായത്തുകള്‍: ആയഞ്ചേരി, തിരുവള്ളൂര്‍, മണിയൂര്‍, വില്ല്യാപ്പള്ളി

ലോകസഭാമണ്ഡലം : വടകര, നിയമസഭാമണ്ഡലം: കുറ്റ്യാടി

ബ്ലോക്ക് ഡിവിഷനുകൾ :14

K-SMART App

K-SMART - Mobile App

Download Now

decorative icons

ബ്ലോക്ക്‌ പഞ്ചായത്തിന്റെ ചരിത്രം

കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ ഉൾപ്പെടുന്ന പ്രമുഖ തദ്ദേശസ്വയംഭരണ സ്ഥാപനമാണ് തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത്. മലബാറിന്റെ ചരിത്രത്തിലും സാംസ്കാരിക പൈതൃകത്തിലും വലിയ സ്ഥാനമുള്ള കടത്തനാട് പ്രദേശത്തിന്റെ ഭാഗമാണിത്. തോടന്നൂർ ബ്ലോക്കിന്റെ ചരിത്രപരവും ....

കൂടുതൽ വായിക്കുക